Main Menu

കോട്ടയം കുമരകത്ത് സൗദി സ്വദേശിയായ എട്ടു വയസുകാരന്‍ മുങ്ങിമരിച്ചു

കുമരകം: കോട്ടയം കുമരകത്ത് എട്ടു വയസുകാരന്‍ മുങ്ങിമരിച്ചു. സൗദി അറേബ്യന്‍ സ്വദേശിയായ മജീദ് ആദിന്‍ എന്ന കുട്ടിയാണ് മരിച്ചത്. കുമരകത്തെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തിലാണ് സംഭവം.

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം നടന്നത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്