Main Menu

‘കൊച്ചിയിലെത്തിയിട്ടും ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ സമരപ്പന്തലില്‍ എത്തിയിട്ടില്ല’; പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ് ഫോറം

കൊച്ചി: പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ് ഫോറം. ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ പ്രതിപക്ഷം സര്‍ക്കാരിന് പിന്തുണ നല്‍കുന്നുവെന്ന് എസ്ഒഎസ് ആരോപിച്ചു. കൊച്ചിയിലെത്തിയിട്ടും ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ സമരപ്പന്തലില്‍ എത്തിയിട്ടില്ല. ജനങ്ങള്‍ എത്തിയപ്പോഴും നേതാക്കള്‍ എത്തിയില്ലെന്നും സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ഫോറം ആരോപിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്