Main Menu

കേരള ബ്ലാസ്റ്റേഴ്‌സിന് ജിങ്കനെ വേണ്ടെങ്കില്‍ ഞങ്ങള്‍ക്ക് വേണം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് ജിങ്കനെ വേണ്ടെങ്കില്‍ ഞങ്ങള്‍ക്ക് വേണമെന്നാവശ്യപ്പെട്ട് ജംഷെഡ്പൂര്‍ ആരാധകര്‍. ജിങ്കനെ കേരള ബ്ലാസ്റ്റേഴ്‌സ് വില്‍ക്കുന്നു എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് ജിങ്കനെ സ്വന്തമാക്കാന്‍ ക്യാമ്പെയിനുമായി ജംഷെഡ്പൂര്‍ ആരാധക കൂട്ടായ്മയായ റെഡ് മൈനേഴ്‌സ് രംഗത്തെത്തിയത്.

#JhinganToJFCഎന്ന ഹാഷ്ടാഗിലൂടെ ട്വീറ്റ് ചെയ്തും അഭിപ്രായങ്ങള്‍ പങ്കുവെച്ചും ഈ കാര്യം തങ്ങളുടെ ടീമിന്റെ ശ്രദ്ധയില്‍ പെടുത്താനാണ് ജംഷദ്പൂര്‍ ആരാധകര്‍ ശ്രമിക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്