Main Menu

കേരളാ, കേരളാ.. ഡോണ്ട് വറി കേരളാ; കേരളത്തിനായി അമേരിക്കയില്‍ എ.ആര്‍ റഹ്മാന്റെ സംഗീതം

ന്യൂയോര്‍ക്ക്: കേരളത്തിനു വേണ്ടി ആശ്വാസവാക്കുകളുമായി സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ ലൈവ് കണ്‍സേര്‍ട്ട്. ഇന്നലെ അമേരിക്കയിലെ ഓക്ലാന്‍ഡില്‍ നടന്ന പരിപാടിയിലാണ് റഹ്മാന്‍ വൈകാരികമായി കേരളത്തെ അവതരിപ്പിച്ചത്.

‘കേരളാ.. കേരളാ.. ഡോണ്ട് വറി കേരളാ..” എന്ന് ഏറ്റുപാടിപ്പിച്ച റഹ്മാന്‍ അതിന്റെ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും കേരളത്തിനായി സഹായം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു.

 

 

 



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്