Main Menu

കെ എസ് ശബരീനാഥും ദിവ്യാ എസ് അയ്യരും വിവാഹിതരായി

കെ എസ് ശബരീനാഥും ദിവ്യാ എസ് അയ്യരും തക്കല ശ്രീകുമാര സ്വാമി ക്ഷേത്ര സന്നിധിയില്‍ വച്ച് ഇന്ന് വിവാഹിതരായി. രാവിലെ 9.30 നും 10.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹചടങ്ങ് താലികെട്ട് കഴിഞ്ഞ ഉടനെ ദിവ്യാ എസ് അയ്യര്‍ ക്ഷേത്ര നടയില്‍ നിന്ന് കീര്‍ത്തം പാടുകയും ചെയ്തു. ഇരുവരുടേയും ദീര്‍ഘ നാളത്തെ പ്രണയമാണ് ഇന്ന് തിരുവനന്തപുരത്ത് പൂവണിഞ്ഞത്. ഇന്ന് വൈകിട്ട് നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ സത്കാര ചടങ്ങുകള്‍ നടക്കുന്നുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്