Main Menu

കശ്മീരിൽ സ്‌കൂളുകളും കോളേജുകളും അടച്ചിടും

  
സുരക്ഷ കണക്കിലെടുത്ത് ജമ്മു കശ്മീരിൽ അടുത്ത മൂന്ന് ദിവസം സ്‌കൂളുകളും കോളേജുകളും അടച്ചിടും. രജോരി സെക്ടറിലെ നൗഷിറയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെടിനിർത്തൽ കരാർ ലംഘനമാണ് നടപടിയെടുക്കാൻ കാരണമെന്ന് ഡപ്യൂട്ടി കമ്മീഷണർ ഷാഹിദ് ചൗധരി പറഞ്ഞു.
കഴിഞ്ഞ ദിവസത്തിനിടെ ആറ് വെടിനിർത്തൽ ലംഘനങ്ങളാണ് പ്രദേശത്തുണ്ടായത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്