Main Menu

കര്‍ണാടകയില്‍ ജര്‍മന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കൗമാരക്കാരന്‍ അറസ്റ്റില്‍

മംഗളൂരു: ജര്‍മന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19 വയസുകാരന്‍ പിടിയിലായി. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. ഗവേഷണ പഠനത്തിനായെത്തിയ 18 കാരിയെയാണ് മുഹമ്മദ് മുസ്തഫ എന്നയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വഴിയിലൂടെ നടന്നുപോകുമ്പോഴായിരുന്നനു പെണ്‍കുട്ടിയ്‌ക്കെതിരെ പീഡന ശ്രമം നടന്നത്. പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്