കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംങിനിടെ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. യാത്രക്കാര്‍ സുരക്ഷിതരെന്ന് അധികൃതര്‍. ബാംഗ്ലൂരില്‍ നിന്നും കരിപ്പൂരിലെത്തിയ വിമാനമാണ് അപകടത്തില്‍പെട്ടത്. തെന്നിമാറിയ വിമാനം ഇടിച്ച് റണ്‍വെയിലെ ആറ് ലൈറ്റുകള്‍ തകര്‍ന്നു.