Main Menu

എട്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി; രണ്ടെണ്ണം ഭാഗികമായും റദ്ദാക്കി

തിങ്കൾ മുതൽ ഞായർ വരെയുള്ള എട്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. രണ്ടെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ട്രാക്കിലെ അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് റെയിൽവെയുടെ ഈ തീരുമാനം.

റദ്ദാക്കിയ ട്രെയിനുകൾ –

എറണാകുളംകായംകുളം (56387)
കായംകുളംഎറണാകുളം (56388)
തൃശൂർഗുരുവായൂർ (56373)
ഗുരുവായൂർതൃശൂർ (56374)
തൃശൂർഗുരുവായൂർ (56043)
ഗുരുവായൂർതൃശൂർ (56044)
കൊല്ലംപുനലൂർ (56334)
പുനലൂർ കൊല്ലം (56333)

കോഴിക്കോട് -തൃശൂർ -കോഴിക്കോട് (566 64/56663) സർവീസ് ഷൊർണൂരിനും തൃശൂരിനുമിടയിൽ സർവീസ് അവസാനിപ്പിക്കും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്