Main Menu

ഉരുള്‍പൊട്ടലിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കാന്‍ പി.വി.അന്‍വറിന്റെ പാര്‍ക്കില്‍ തിരക്കിട്ട പണികള്‍

മലപ്പുറം: ഉരുള്‍പൊട്ടലിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കാന്‍ പി.വി.അന്‍വറിന്റെ പാര്‍ക്കില്‍ തിരക്കിട്ട പണികള്‍. സ്റ്റോപ്പ് മെമ്മോ പോലും മറികടന്നാണ് പാര്‍ക്കിനുള്ളില്‍ പണി പുരോഗമിക്കുന്നത്. കക്കാടംപൊയിലിലെ പാര്‍ക്കിനുള്ളില്‍ ജോലികളുടെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. നിലവിലെ പണി പൂര്‍ത്തിയാവുന്നതോടെ ഉരുള്‍പൊട്ടലിന്റെ എല്ലാ അടയാളവും ഇല്ലാതാവും. ദുരന്തനിവാരണ അതോറിറ്റിയുടെ പരിശോധന വൈകിപ്പിക്കുന്നത് മനഃപൂര്‍വമെന്നാണ് സൂചന.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്