Main Menu

ഇന്ധനവിലയിൽ വീണ്ടും വർധന; ഓഗസ്റ്റിൽ മാത്രം വർധിച്ചത് 2 രൂപയോളം

ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോൾ വില കൊച്ചിയിൽ 80 രൂപ കടന്നപ്പോൾ നഗരപരിധിക്ക് പുറത്ത് പെട്രളിന് വില 81 രൂപയായി. 16 പൈസയാണ് ഇന്ന് മാത്രം കൂടിയത്.

ഡീസൽവില നഗരത്തിൽ 74 രൂപയ്‌ക്കെടുത്തെത്തി. 15 പൈസയാണ് ഇന്ന് മാത്രം കൂടിയത്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വില 81 രൂപയ്ക്ക് മുകളിലെത്തി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്