Main Menu

ഇന്ത്യയുടെ എതിര്‍പ്പ്: യു.കെയില്‍ ബുര്‍ഹാന്‍വാനി ദിനം ആചരിക്കാനുള്ള അനുമതി റദ്ദാക്കി

2016 ജൂലൈ എട്ടിനാണ് കശ്മീര്‍ താഴ്വരയില്‍ വാനി കൊല്ലപ്പെടുന്നത്. പ്രതിഷേധക്കാര്‍ക്കു നേരെ നടത്തിയ സൈനിക വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അതിനു ശേഷം താഴ്‌വര സംഘര്‍ഷഭരിതമാണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്