Main Menu

ഇനി നാല് ദിവസം ബാങ്ക് ഇല്ല

നാളെ മുതല്‍ നാല് ദിവസത്തേക്ക് ബാങ്ക് പ്രവര്‍ത്തിക്കില്ല. അടുത്ത് ചൊവ്വാഴ്ചയാണ് ഇനി ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. മഹാനവമി, വിജയ ദശമി, ഞായര്‍, ഗാന്ധി ജയന്തി എന്നിവ അടുത്തടുത്ത് വരുന്നതിനാലാണിത്.
ഇന്ന് വൈകുന്നേരത്തോടെ എടിഎമ്മുകളില്‍ പണം നിറയ്ക്കും. തുടര്‍ച്ചയായി വരുന്ന അവധി ദിവസങ്ങള്‍ എടിഎം പണമിടപാടുകളെ ബാധിക്കില്ലെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്