Main Menu

ഇടുക്കി ഡാമിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

ഇടുക്കി ഡാമിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. ഡാമിലെ ജലനിരപ്പ് 2395 അടിക്ക് താഴെയെത്തി. അതിനാലാണ് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചത്.

മൂന്ന് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കുന്നത് തുടരുന്നു. ജൂലൈ 30നാണ് ഇടുക്കി ഡാമില്‍  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്