Main Menu

ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

 

സാമൂഹ്യക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കുന്നതിനുളള തീയതി ഇന്ന് അവസാനിക്കും. ആദായനികുതി വകുപ്പിന്റെ പെർമനന്റ് അക്കൗണ്ട് നമ്പറും (പാൻ) ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്.

അതേ സമയം ആധാറുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി നവംബറിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. ആദാനികുതി വകുപ്പിൻറെ വെബ്‌സൈറ്റായ https://incometaxindiaefiling.gov.in/ മുഖേന ബന്ധിപ്പിക്കാം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്