Main Menu

ആക്രമിക്കപ്പെട്ട നടി വീണ്ടും ഹൈക്കോടതിയിലേക്ക്

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു. അടുത്ത ആഴ്ച്ച ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച പുനഃപരിശോധന ഹർജി നൽകും.

നേരത്തെ കേസിൽ വനിതാ ജഡ്ജി വേണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. എന്നാൽ പ്രോസിക്യൂഷനൊപ്പം തന്റെ അഭിഭാഷകനെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്