Main Menu

അറവു നിയന്ത്രണം: കേന്ദ്ര വിജ്ഞാപനം സുപ്രിം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ അറവു നിയന്ത്രണ വിജ്ഞാപനം സുപ്രിം കോടതി  രാജ്യവ്യാപകമായി സ്റ്റേ ചെയ്തു. ചട്ടങ്ങള്‍ മാറ്റി പുനര്‍വിജ്ഞാപനം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ജീവിത ശൈലിയെ അനിശ്ചിതത്വത്തില്‍ നിര്‍ത്താനാവില്ലെന്ന് കോടതി നിരീക്ഷിച്ച സുപ്രിം കോടതി  മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ ശരി വെച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്