Main Menu

അധ്യാപികമാരെ അധിക്ഷേപിച്ച് തിരുവനന്തപുരത്തെ ബിജെപി നേതാവ്; പ്രകോപിപ്പിച്ചത് സംഘര്‍ഷത്തില്‍ പ്രതികളായ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരായ നടപടി

തിരുവനന്തപുരം: അധ്യാപികമാരെ അധിക്ഷേപിച്ച് തിരുവനന്തപുരത്തെ ബിജെപി നേതാവ്. ധനുവച്ചപുരം എന്‍എസ്എസ് കോളെജിന് പുറത്തു നടന്ന പൊതുയോഗത്തില്‍ വെച്ചാണ് ബിജെപി നേതാവ് അധ്യാപികമാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയത്. സംഘര്‍ഷത്തില്‍ പ്രതികളായ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരായ നടപടിയാണ് പ്രകോപിപ്പിച്ചത്.

ജില്ലാ പ്രസിഡന്റ് എസ്.സുരേഷിനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് അധ്യാപികമാരുടെയും കോളെജ് മാനേജ്‌മെന്റിന്റെയും നിലപാട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്